Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Repeat Victory

എ​ൽ​ഡി​എ​ഫ് വ​ൻ വി​ജ​യം ആ​വ​ർ​ത്തി​ക്കും: എം.​എ.​ ബേ​ബി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ കേ​​​ര​​​ള​​​ത്തി​​​ൽ ഇ​​​ട​​​തു​​​മു​​​ന്ന​​​ണി വ​​​ൻ വി​​​ജ​​​യം ആ​​​വ​​​ർ​​​ത്തി​​​ക്കു​​​മെ​​​ന്നു സി​​​പി​​​എം ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി എം.​​​എ.​​​ ബേ​​​ബി.

മു​​​ന്പും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു​​​ക​​​ളി​​​ൽ മി​​​ന്നു​​​ന്ന വി​​​ജ​​​യം നേ​​​ടാ​​​ൻ എ​​​ൽ​​​ഡി​​​എ​​​ഫി​​​നു സാ​​​ധി​​​ച്ചി​​​ട്ടു​​​ണ്ട്. അ​​​ത് ആ​​​വ​​​ർ​​​ത്തി​​​ച്ചു​​​റ​​​പ്പി​​​ക്കു​​​ന്ന ഫ​​​ല​​​മാ​​​ണ് ഉ​​​ണ്ടാ​​​കാ​​​ൻ പോ​​​കു​​​ന്ന​​​തെ​​​ന്നും ബേ​​​ബി പ​​​റ​​​ഞ്ഞു.

Latest News

Corehub Up